1968 · song 4

Love in Kerala

Credits

Singer
LR Eeswari Zero Babu Archie Hutton
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ ലൗ - ലൗ - ലൗ ഇൻ കേരളാ ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ ലൗ - ലൗ - ലൗ ഇൻ കേരളാ കരയുടെ മാറിൽ കടലിൻ കൈകൾ കാമലീലകൾ കാട്ടുന്നു തെങ്ങോലക്കാറ്റിൻ തേനൂറും നാവിൽ ശൃംഗാര കവിതകൾ നിറയുന്നു  ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ ലൗ - ലൗ - ലൗ ഇൻ കേരളാ നീലക്കടലിൻ തീരത്തു നിൽക്കെ നിന്റെ കണ്ണുകൾ മിന്നുന്നൂ പതിനേഴുകാരി പെണ്ണിനെ പോലെ പടിഞ്ഞാറൻ മാനം തുടുക്കുന്നു  ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ ലൗ - ലൗ - ലൗ ഇൻ കേരളാ ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ ലൗ - ലൗ - ലൗ ഇൻ കേരളാ

Published by the catalogue editor. Rights remain with the original creators.