1968 · song 2

Athidhi Athidhi

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

അതിഥീ - അതിഥീ - അജ്ഞാത നവാതിഥീ ആ..ആ....ലാ...ലലലാ......ആ..ആ..ആ... അതിഥീ അതിഥീ അജ്ഞാത നവാതിഥീ  ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില്‍ നീലമഹാമല മേലേ - നിത്യവസന്തം നീളേ അതിഥീ അതിഥീ അജ്ഞാത നവാതിഥീ മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ മായാ താപസനാണോ നീ - ഉം മന്മഥബാണങ്ങളെയ്യാനെത്തിയ  മറ്റൊരു ദുഷ്യന്തനാണോ നീ അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരണ്യഗാനം പാടിനടക്കാന്‍  ആശ്രമവാസികളില്ലിവിടെ  ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും  ആലോല നര്‍ത്തകി ഞാന്‍ മാത്രം അതിഥീ അതിഥീ അജ്ഞാത നവാതിഥീ  ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില്‍ - ഉം..

Published by the catalogue editor. Rights remain with the original creators.