Parava poster

2017 · song 3

Pakalin Vaathil

From Parava

Credits

Singer
Sreenath Bhasi
Lyricist
Vinayak Sasikumar
Composer
Rex Vijayan

Lyrics

പകലിൻ വാതിൽ തുറന്നേ തഴുകും മണ്ണിൻ മാറാകെ   ചിരിയും നോവും കലരും വഴിയിൽ വീണ്ടും ഈ നമ്മൾ... മേൽ വെയിലോടും പടവിൽ പതിയേ ചിറകേറാം കനവേ .. ആരും കാണാ മേഘം പോലെ.. വേനൽ കാറ്റിൻ ചൂടും പേറി ആ കരകാണാ കഥകൾ ഈ മിഴി തോരെ പടരാൻ വെറുതേ നോക്കി ചിരിച്ചേ അതിരില്ലാത്തീ ആകാശം... ഉയരേ നിന്നെ വിളിച്ചേ അളവില്ലാത്തീ ആകാശം

Published by the catalogue editor. Rights remain with the original creators.