1968 · song 5

Narthaki

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
K Raghavan

Lyrics

നര്‍ത്തകീ നിശാനര്‍ത്തകീ നീ എന്തിനിത്ര താമസിച്ചു  രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍ രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍ രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി പുഷ്പശയ്യ സഖികള്‍ വിരിച്ചിട്ട് എത്ര നേരം കഴിഞ്ഞൂ - എത്ര നേരം കഴിഞ്ഞൂ മദ്യചഷകം നിറച്ചു ഞാന്‍ വെച്ചിട്ട് എത്ര നേരം കഴിഞ്ഞൂ  നര്‍ത്തകീ നിശാനര്‍ത്തകീ നീ എന്തിനിത്ര താമസിച്ചു  കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍ കച്ചമണികളഴിച്ചോട്ടേ കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍ കച്ചമണികളഴിച്ചോട്ടേ ചാലിച്ചു മാറിലും കവിളിലും ചാര്‍ത്തിയ ചായില്ല്യം കഴുകിക്കളഞ്ഞോട്ടേ തിടുക്കമായോ - അതിനു മുന്‍പേ തിടുക്കമായോ

Published by the catalogue editor. Rights remain with the original creators.