Naval Enna Jewel poster

2017 · song 1

Ee Vazhiyil

Credits

Singer
M Jayachandran
Lyricist
Kavyamayi Renjilal
Composer
M Jayachandran

Lyrics

യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ ഈ വഴിയിൽ പതിവായുണരുന്നൊരു കാറ്റിന്നീണം രാവുരുകുന്നൊരു നൂലിഴയിൽ കനവാരേ തേടി തെളിഞ്ഞു നിന്ന തിങ്കളിൻ  കിനാവിൻ ഊയലേറി നീ പറന്നു പോകയോ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ കാറ്ററിയാതൊരു പോക്കുവെയിൽ വിടവാങ്ങും നേരം രാവറിയാതൊരു താരകമീ വഴിപോകും നേരം ഇതൾ വിരിഞ്ഞ പൂവു പോൽ ദിനം കൊഴിഞ്ഞ പ്രാണനിൽ സ്വയം മറന്നു  നീ

Published by the catalogue editor. Rights remain with the original creators.