Melle poster

2017 · song 1

Hrudayam Manivenuvil

From Melle

Credits

Singer
Vijay Yesudas
Lyricist
Rajeev Alunkal
Composer
Dr Donald Mathew

Lyrics

ഹൃദയം മണിവേണുവിൽ  സ്വരസാന്ദ്രമായ് ശ്രുതിയായ്  മലരിൽ മിഴിവാതിലിൽ വരതാരകം വരവായ്  ദൂരവഴിതീരാതെ രാക്കനവു തോരാതേ നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ ആദ്യമായ് ആർദ്രമായ് ആതിരേ പിരിയാതെ വയ്യ നിൻ നിഴൽ നീളവേ പറയാതെ പോവുകിൽ മിഴി ചോരുമോ ഓർമ്മ തൻ ജനാലയിൽ നീയെൻ സ്വപ്നമേ അണയാത്തിരിനാളമായ് ഇരവിൽ പൂത്തിങ്കളിൽ രൂപമായ് ദൂരവഴിതീരാതെ രാക്കനവു തോരാതേ നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ മഴപെയ്തു മായുമീ വനവീഥിയിൽ മൃദുസ്നേഹമായ് നീ നിറയുന്നുവോ വേനലിൽ കിനാവിലെ തൂവൽ മാരിയിൽ നനയുന്നൊരുപോലെ നാം ഹൃദയം ഒന്നാകുമീ വേളയിൽ ദൂരവഴിതീരാതെ രാക്കനവു തോരാതേ നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ ആദ്യമായ് ആർദ്രമായ് ആതിരേ

Published by the catalogue editor. Rights remain with the original creators.