2017 · song 1
Manasam
Credits
- Singer
-
Najim Arshad
- Lyricist
- BK Harinarayanan
- Composer
- Gopi Sundar
Lyrics
happy happy happy xmas
merry xmas.. oh merry xmas
happy happy happy merry xmas
oh merry xmas.. oh xmas..
മാനസം പുൽക്കൂടായി ഞങ്ങൾ മാറ്റുമ്പോൾ
സ്നേഹമേ ദേവാംശം തൂകി നീ
happy happy happy xmas
merry xmas.. oh merry xmas
happy happy happy merry xmas
oh merry xmas.. oh xmas..
നീ പകർന്നിതാ വീഞ്ഞലിഞ്ഞിടും
ഈ സമാഗമം മെറി ക്രിസ്തുമസ്
ഈ സുഹാർദ്രമോ രാതുഷാരമായ്
നീർ പൊഴിഞ്ഞിതാ മെറി ക്രിസ്തുമസ്
ഏതേതോ സ്വപനം പോലെ ചേരുന്ന ചങ്ങാത്തം
മായല്ലെന്നുള്ളം ചൊല്ലും സായംകാലം ..
മാനസം പുൽക്കൂടായി ഞങ്ങൾ മാറ്റുമ്പോൾ
സ്നേഹമേ ദേവാംശം തൂകി നീ
happy happy happy xmas
merry xmas.. oh merry xmas
happy happy happy merry xmas
oh merry xmas.. oh xmas.. (2)
Published by the catalogue editor. Rights remain with the original creators.