Kambhoji poster

2017 · song 6

Marimaan Kanni

From Kambhoji

Credits

Singer
Kalamandalam Sinu
Lyricist
Traditional
Composer
M Jayachandran

Lyrics

മറിമാൻകണ്ണിമൗലിയുടെ ..മറി­വാർക്കി­ത­റിയാം.. ഒരുമയായി രമിച്ചിരുന്നൊരു - മയ­പ­രാധം.. അവശം ..ചെയ്യപ്പെട്ടതോർത്താൽ വിധുരം.. വിതരാം..ചെയ്‌വാനോ ... ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ.. പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു ഓർത്തു­റ­ച്ചേ­വ­രുമങ്ങു പാർത്ഥിവൻമാരെത്തുകിലും തീർത്തു ചൊല്ലാം നിന്ദ്യ­കർമ്മം താർത്തേന്മൊഴി ചെയ്കയില്ല ...

Published by the catalogue editor. Rights remain with the original creators.