2017 · song 4
Puthumazhayithaa
Credits
- Singer
- Niranjan Vaikkom Vijayalakshmi
- Lyricist
- Engandiyoor Chandrasekharan
- Composer
- Jomy George Sujo
Lyrics
പുതുമഴയിതാ മനം തേടി തേടി പോകെ
ഒരു തളിരില മിഴിനീട്ടി നിന്നുവോ
കനവൊലിലയം വരമായി മാറും നാളെ
ഒരു ചെറുകിളി കളിപ്പാട്ടു പാടുവാൻ
നനനനനാനനാ നനന നനന നനനാനനനാ
നനനനനാനനാ നനന നനന നനനാനനനാ
പൊന്നുരുകുമീ വേള മറയുമോ ഈ രാവും
തിറയാടുവാൻ വാനവീഥിയിൽ താരമായ്
തൊട്ടറിയുവാൻ കൂട്ടിനൊരിടവും..
ഒത്തണയുവാൻ വന്നൊരു ദിനവും ..
നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്
നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്..
ഇരുളലിയുമോ താഴെ വിരിയുമോ മോഹമെൻ
പൊരുളറിയുവാൻ പാത താണ്ടുവാൻ പാദമെൻ
വിത്തെറിയുവാൻ കരുതിയൊരിടവും
മുത്തണിയുമോ നെഞ്ചിലെ നിനവും ..
നിറയുക നീ നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്
നെഞ്ചിലെ കനലിലെ കനവിലെ താളമായ്
ഉയരുക നീ നിന്നിലെ എന്നിലെ നമ്മിലെ നാളമായ്
നനനനനാനനാ നനന നനന നനനാനനനാ
നനനനനാനനാ നനന നനന നനനാനനനാ
Published by the catalogue editor. Rights remain with the original creators.