Gold Coins poster

2017 · song 4

Illillam Pullilu

From Gold Coins

Credits

Singer
KS Harishankar Jerald Biju Jeffry Biju Albin Nelson Sneha Johnson Chris Rose
Lyricist
PS Rafeeq
Composer
Ouseppachan

Lyrics

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് .. പമ്മിയിരിക്കണ കൊച്ചുതുമ്പീ... (2) അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്ക് കൊച്ചിക്കു പോയാലോ ഹേയ്  അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്ക് കൊച്ചിക്കു പോയാലോ ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ ലേലേലേലേ..ലേലേലേലേ.. ആകാശവേലി ചാടുമ്പോൾ.. ചങ്ങാതി നീ അള്ളിപ്പിടീച്ചിരുന്നോണം.. ആറ്റിനൊപ്പം.. കുതിച്ചു പായുമ്പോൾ കൺ പൂട്ടിയിരുന്നോണം... ഹേയ് ബെല്ലില്ലാ ബ്രേക്കില്ലാ.. വണ്ടിയാണേ സ്വപ്നത്തിലോടുന്ന സൈക്കിളാണേ  (2) ഇടവഴിയില്.. മഴവെള്ളത്തില്.. തെളതെളങ്ങണ വെയിലിനുള്ളീന്ന് മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട് പടിഞ്ഞാട്ടങ്ങനെ പറന്ന്.. പറന്ന് പറന്ന് പറന്ന്..പറന്ന് പറന്ന് പറന്ന് പറന്ന്.. പറന്ന് പറന്ന് ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ (2) മേലോട്ടു പോകുന്ന പാലം.. സൂര്യൻ ചാടിക്കടക്കുന്ന നേരം.. വെള്ളാരം കല്ല് പെറുക്കാൻ മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം... അയ്യോ അഞ്ചറു പഞ്ചറു വണ്ടിയാണേ കൈയ്യും കാലെത്താത്ത സൈക്കിളാണേ..  (2) പഴയ സീറ്റിന്റെ കവറ് തുന്നിച്ചു പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ട് പെടലു മേളില് ചവിട്ടൊറപ്പിച്ച് മണിയൊരുവട്ടം അടിച്ചുനോക്കീട്ട് കിണി കിണി കിണി ചവിട്ടി ചവിട്ടി കിണി കിണി കിണി ചവിട്ടി ചവിട്ടി ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ  (2) അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്ക് കൊച്ചിക്കു പോയാലോ (2) ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ പൂവേ കാറ്റേ കടലേ മഴയേ

Published by the catalogue editor. Rights remain with the original creators.