2017 · song 2

Kadha Parayana

From Gemini

Credits

Singer
Aalaap Raju Rijisha
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

കഥപറയണ കാറ്റേ മിഴി നിറയണതെന്തേ .. ചിരിയുടെ കരതേടാൻ പോരുമോ.. കരിയെഴുതിയ രാവേ മണമുതിരണ പൂവേ പുലരിയെ വരവേൽക്കാൻ പോരുമോ.. പുഴകളേ .. ഇതുവഴി കിളികളെ.. ഇതുവഴി കനവിനായ് ഇതുവഴി.. ഒരു തുണ വരുമോ തണലിനായ് ഇതുവഴി... നിറവിനായ് ഇതുവഴി ചിരിതരും പുതുവഴി ..ഒരു തുണ വരുമോ ആകാശം കാണാതെ രാമിന്നൽ തേരേറി പൊരുന്നേ ആരോമൽ പൂത്താരം നോവേതോ തേടാതെ കാവകെ പൂചൂടി പാടുന്നേ പാടാമൗനം പോലും .. ഓ വരവായി അഴകുകളുരുകിയ നിമിഷമിതാ.. കനവായി ചിരിയുടെ മണിമുകിൽ അരികിലിതാ കഥപറയണ കാറ്റേ.. മിഴി നിറയണതെന്തേ .. ചിരിയുടെ കരതേടാൻ പോരുമോ .. ഓഹോഹോ.... കരിയെഴുതിയ രാവേ.. മണമുതിരണ പൂവേ പുലരിയെ വരവേൽക്കാൻ പോരുമോ.. പുഴകളേ .. ഇതുവഴി കിളികളേ .. ഇതുവഴി കനവിനായ് ഇതുവഴി ഒരു തുണ വരുമോ തണലിനായ് ഇതുവഴി നിറവിനായ് ഇതുവഴി ചിരിതരും പുതുവഴി ..ഒരു തുണ വരുമോ

Published by the catalogue editor. Rights remain with the original creators.