Fukhri poster

2017 · song 5

Onnichalle

From Fukhri

Credits

Singer
Afsal Joselee Lonelydoggy
Lyricist
Rafeeq Ahamed
Composer
Viswajith

Lyrics

ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ ..ഹോഹോ ചുടുനെടുവീർപ്പുകൾ ഒരുപിടി വേർപ്പുകൾ എരിപൊരി നോവുകൾ ഒന്നിച്ചൊന്നായ് ഓഹോഹോ ..ഓഹോഹോ അടിപൊളി വേളകൾ അവയുടെ നേരുകൾ ഇനിയവയൊന്നു വരിഞ്ഞു മുറുക്കി ഓഹോഹോ ..ഓഹോഹോ നേരിൽ എന്നാണോ എന്നാണോ ഈ കള്ളം നേരാണെന്നോ ... നന്മകളോ നൻമനസ്സോ കാണുന്നില്ലെന്നാണോ പല തനുവും ഒരു കരളും ഇനി നമ്മൾക്കെന്നും പോലെ വഴിതെളിയും പലതിനിയും പുതുപൂക്കാലം പോലെ ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ ..ഉന്മാദത്തേരിൽ കേറിപ്പോകാം ഇനി നിറവേറും തീരാമോഹങ്ങൾ.. ഹുവ്വാഹുവ്വേ നിറമേഴും പോരും പിന്നാലേ .. പുതുനിനവോലും കാണാലോകങ്ങൾ കൈയും വീശി വരവേൽക്കാൻ നിൽപ്പൂ ദൂരെ ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും കായാവും നാളെ തനിയേ   ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും കായാവും നാളെ തനിയേ   ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ ..ഉന്മാദത്തേരിൽ കേറിപ്പോകാം ഇനി സ്വരമാകാൻ വീണ്ടും മൗനങ്ങൾ ഹുവ്വാഹുവ്വേ കുഴലൂതിപ്പോരും പിന്നാലെ തിരയാടും മായാതീരങ്ങൾ ...കണ്ണുംപൂട്ടി വലവീശാൻ മാടി ചാരത്തായ് ആറുമ്പോൾ നീയും ചാരം പോലെ ആളട്ടെ അങ്കത്തിരിയേ ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ ..ഹോഹോ ഉന്മാദത്തേരിൽ കേറിപ്പോകാം

Published by the catalogue editor. Rights remain with the original creators.