E poster

2017 · song 4

Pranavaakaaram

From E

Credits

Singer
Saritha Ram
Lyricist
Vinayak Sasikumar
Composer
Rahul Raj

Lyrics

പ്രണവാകാരം മോദകരം  പ്രണതീയോഗ്യം പരമാർത്ഥം  സതതം വന്ദേ പാലയമാം  ജനിമോക്ഷദായകം ഭാസുരം ഭാവസാഗരം  അതിനാഴമിന്നിതെൻ ഹൃദയമറിയേ തവപാദരേണുവിൽ സാദരം താണുവീണു ഞാൻ  ഇരുവാഗ്ദലങ്ങളിൽ ശ്രുതിമധുരമായ് പൂവിൽ പ്രേമമധു ചൂടി  പൂർണ്ണമതിമാറിൽ മാൻപേടയഴകു വിടരുമീ മുഖമെഴുതി  നാവിൽ സ്നേഹജപമേകി പൂംപുലരി തോറും നീഹാര മിഥുന മണികളായ് കുളിരെഴുതി  മിഴികൾ കണികയണിയെ അകക്കാമ്പിലായ്‌  മുഖത്തേൻകമലമിളകിയുണരുമീ മന്ദഹാസമൊന്നുതന്നു നീ  സാരം ഈ ഭുവനസാരം  സ്നേഹമിതുമാത്രം ആനന്ദസുകൃതസുരഭിലം മൊഴിയുക നാം  മായം തീർത്തു ഭവമാകെ കേളിവിളയാടും കാരുണ്യകനക സരികയിൽ മുഴുകുക നാം  കരളിലുദയമണിയേ പുലർത്താരമേ തെളിക്കൂ നഭസ്സിലമര തിലകമായ് ഇന്നുമെന്നുമെന്റെ താരകൾ

Published by the catalogue editor. Rights remain with the original creators.