2017 · song 4

Vaalkkannezhuthi

Credits

Singer
Yogesh Sharma
Lyricist
Vayalar Sarathchandra Varma
Composer
K Prakash

Lyrics

വാൽക്കണ്ണെഴുതി ഇരവു തരളവതിയായ് നൽച്ചന്ദ്രികയിൽ അവനി പ്രണയവനിയായ് തിരയും കരയും പുണരും സമയം നുരകൾ മണലിൽ പടരും നിമിഷം യമുനപുൽകുമീ പുളിനവേദിയിൽ  മധുരലീലയീ മാധവ നടനം പൂന്തെന്നലിൻ വിരൽ തൊടവേ വൃന്ദാവനം മലരങ്കണം പൂക്കുമ്പിളിൽ നിറ നിറയേ ഊറുന്നിതാ നറു തേൻ കണം കുറുമൊഴിതൻ മണമോടെ ഇണയിവളോ ഒരുങ്ങിവരുന്നിതാ നീലക്കാർവർണ്ണത്തിനൊപ്പം  നൃത്തക്കാൽ വെച്ചൊന്നിറങ്ങും രാധേ കണ്ണന്റെ കൈത്താളപ്പൊലിയോടെ

Published by the catalogue editor. Rights remain with the original creators.