Clint poster

2017 · song 1

Neeleyetho Marivillaal

From Clint

Credits

Singer
Ilayaraja
Lyricist
Prabha Varma
Composer
Ilayaraja

Lyrics

നീളെയേതോ മാരിവില്ലാൽ നീ വരച്ചോ താരജാലം ആകാശമേ ഒരു വേളയീ ഭാവം നിലാവായിതാ മോഹം നിലാവായിതാ വാനിലേതോ മാരിവില്ലാം നീ വരച്ചോ താരജാലം... ആകാശമേ ഒരു വേളയീ ഭാവം നിലാവായിതാ മോഹം നിലാവായിതാ ആർദ്രമേതോ നീർക്കണം പോൽ കാത്തുനിന്നു നീലമേഘം ആലോലമീ മനദാരിലായ് വാർന്നു നിറഞ്ഞു നിറം വാർന്നു നിറഞ്ഞു നിറം

Published by the catalogue editor. Rights remain with the original creators.