2017 · song 2

Kerala Manninaay

Credits

Singer
Dulquer Salmaan G Sreeram Vaikkom Vijayalakshmi
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ  നിന്നണഞ്ഞ കവചങ്ങളുമായി (2) വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ  നിന്നിതാ പുതിയ ചെങ്കൊടിയേന്തി ...(2) ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ... കേരള മണ്ണിനായ് ഉയിരു ചിന്തിയ  ആയിരം ചങ്കുള്ള വീര സഖാക്കളെ.. കേവല മർത്യരായ് തെരുവിലിറങ്ങുക  ചേർന്ന് പോരുക  സമര സഖാക്കളേ .. സമരണകൊണ്ടു ചോക്കണ കയ്യാലേ രണമെഴുതൂ.. മർദ്ദകന്റെ ചോര ചിന്തി ചോക്കണ  നേരിൻ ചെങ്കൊടി പാറുന്നേ.. ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ... സ്മാരകളിരമ്പും രണ സ്മാരകങ്ങളേ .. ithu magaa thiruppam.. aalum vourgam mannai kavaddum.. yaam vanthuvittom puraizhchi.. ഇൻക്വിലാബ് സിന്ദാബാദ് .. vaa iranguvom ethiri padai ooda viraddovum... thee etruvom ilangyar padai ondru thirudduvom... thaai naattinai meetteduthu  maalai suttuvom.. theemai sutterithu puthiyatoor ulagam seiguvom.. ദൂരെ പോ അമ്പമ്പോ ... അമ്പോ ..അമ്പോ .. കേരള മണ്ണിനായ് ഉയിരു ചിന്തിയ  ആയിരം ചങ്കുള്ള വീര സഖാക്കളെ.. കേവല മർത്യരായ് തെരുവിലിറങ്ങുക  ചേർന്ന് പോരുക  സമര സഖാക്കളേ .. ചോരക്കറ മായാത്ത കൈകൾക്കു ചുറ്റും  കാണുന്ന കണ്ണിലൊക്കെ തീപ്പൊരി തൻ വെട്ടം  കലികാലത്തിൻ കോപം .. തിളയ്ക്കുന്ന രക്തം .. ഇന്നാരാന്റെ നെഞ്ചത്ത് ... കൂത്താടും ചട്ടം... ഇടിവെട്ടും താളത്തിൽ വേഗമിന്ന്  നെഞ്ഞിടിക്കണ വേഗമിന്ന് .. കുടപിടിക്കണ വാനത്തിന്... ചെങ്കണ്ണിൽ ചായം.... ഈ കടപുഴകിയ നെഞ്ചിൽ... വിലാപത്തിൻ കനലതിന്   വികാരങ്ങൾ പങ്കുവെച്ച് .. ചട്ടമിട്ട ചാരൻ... aa veta veta veta veta puratchi nirthamattom muyadchi ഇൻക്വിലാബ് സിന്ദാബാദ് . adikara asaikal veshangal..entrum engalukku kidayathe.. ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ... theendamai ozhippom athigaaram azhipom.. naam senkodi uyara parakka puthu vedham...padaippom ഇൻക്വിലാബ് സിന്ദാബാദ് . yethri namai suthri poorr potri thilaga netri arovu katti sagala aasthi swasti asura nasti velvom uruthi.. kuruthi thanthum urimai  meeteduppom... thaguthi attravanai thalaiyedupom കീറിമുറിച്ചിതു മർത്യനെ ജാതിചിന്തകളമ്പമ്പോ .. ചെങ്കൊടി പാറണ ഭൂതത്താനേ  മുട്ടൻ കുടമതിലേറിപ്പോ..  ദൂരെ പോ അമ്പമ്പോ ... അമ്പോ ..അമ്പോ .. കേരള മണ്ണിനായ് ഉയിരു ചിന്തിയ  ആയിരം ചങ്കുള്ള വീര സഖാക്കളെ.. കേവല മർത്യരായ് തെരുവിലിറങ്ങുക  ചേർന്ന് പോരുക  സമര സഖാക്കളേ .. ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ... [ഗാനം ബലികുടീരങ്ങളേ... വരികൾ വയലാർ , സംഗീതം ദേവരാജൻ ]

Published by the catalogue editor. Rights remain with the original creators.