Kadal poster

1968 · song 2

Chirikkumpol Koode

From Kadal

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍  ആയിരം പേര്‍ വരും കരയുമ്പോള്‍ കൂടെക്കരയാന്‍  നിന്‍ നിഴല്‍ മാത്രം വരും നിന്‍ നിഴല്‍ മാ‍ത്രം വരും സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍ സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍ ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍ (ചിരിക്കുമ്പോള്‍...) കടലില്‍ മീന്‍ പെരുകുമ്പോള്‍  കരയില്‍ വന്നടിയുമ്പോള്‍ കഴുകനും കാക്കകളും പറന്നു വരും കടലില്‍ മീന്‍ പെരുകുമ്പോള്‍  കരയില്‍ വന്നടിയുമ്പോള്‍ കഴുകനും കാക്കകളും പറന്നു വരും കടല്‍ത്തീരമൊഴിയുമ്പോള്‍  വലയെല്ലാമുണങ്ങുമ്പോള്‍ അവയെല്ലാം പലവഴി പിരിഞ്ഞുപോകും  അവയെല്ലാം പലവഴി പിരിഞ്ഞുപോകും കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നൂ കരഞ്ഞു കരഞ്ഞു കരള്‍ - തളര്‍ന്നു ഞാനുറങ്ങുമ്പോള്‍  കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ - കരിങ്കടലേ കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍ കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു (ചിരിക്കുമ്പോള്‍...)

Published by the catalogue editor. Rights remain with the original creators.