Chunkzz poster

2017 · song 2

Ennuyire

From Chunkzz

Credits

Singer
Gopi Sundar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

എന്നുയിരേ അങ്ങകലേ .. കൺ നിറയും ഓർമ്മയായി മിന്നണ ബാല്യം എന്നരികെ വിൺമലരേ  .. പുഞ്ചിരിതൻ പൂമഴയായ് നീ വന്നൊരു കാലം എൻ നെഞ്ചിൽ... മിന്നലുപോലെ നിൻ മിഴിയാലേ.. നീ തീ നിറച്ചില്ലേ മായുന്നോ.. പാതിരക്കാറ്റുപ്പോലെ തനിച്ചൊന്നു വിങ്ങി വിങ്ങി ഞാൻ ഓ.... ഓ ..

Published by the catalogue editor. Rights remain with the original creators.