Kadal poster

1968 · song 1

Aarum Kaanaathayyayya

From Kadal

Credits

Singer
MS Padma Renuka
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

ആരും കാണാതയ്യയ്യാ  അല്ലിപ്പൂക്കളിലയ്യയ്യാ ആരും കാണാതയ്യയ്യാ  അല്ലിപ്പൂക്കളിലയ്യയ്യാ ആരും കാണാതല്ലിപ്പൂക്കളില്‍  അങ്ങനെയിങ്ങനെ ചാഞ്ചാടി ആടി വരും കാറ്റളിയാ കാറ്റളിയാ കാറ്റളിയാ കാണാത്തോനേ കാറ്റളിയാ കാറ്റളിയാ കാറ്റളിയാ കാണാത്തോനേ കാറ്റളിയാ കടലല്ലേ നിന്‍ പള്ളിയറ കായലിലല്ലേ കാപ്പികുടി പൂത്ത പടര്‍പ്പിന്നുള്ളിലുറങ്ങി ഉണര്‍ന്നാലുടനൊരു കുമ്മിയടി കുമ്മിയടി കുമ്മിയടി കുമ്മിയടി കുമ്മിയടി ആരും കാണാതയ്യയ്യാ  അല്ലിപ്പൂക്കളിലയ്യയ്യാ ആരും കാണാതല്ലിപ്പൂക്കളില്‍  അങ്ങനെയിങ്ങനെ ചാഞ്ചാടി ആടി വരും കാറ്റളിയാ കാറ്റളിയാ കാറ്റളിയാ കാണാത്തോനേ കാറ്റളിയാ കാറ്റളിയാ കാറ്റളിയാ കാണാത്തോനേ കാറ്റളിയാ

Published by the catalogue editor. Rights remain with the original creators.