1968 · song 6

That November

From Inspector

Credits

Singer
LR Eeswari
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ ദാറ്റ് നവംബര്‍ യൂ റിമംബർ നമ്മളാദ്യമായ് കണ്ട മാസമോ നവംബര്‍ - നവംബര്‍ തമ്മിലന്നുനാം ചൊന്നവാര്‍ത്തകള്‍ റിമംബർ - റിമംബർ ദാറ്റ് നവംബര്‍ യൂ റിമംബർ പുഷ്പവാടിയില്‍ മത്തടിച്ചിടും  ചിത്രശലഭങ്ങള്‍ പോല്‍ നൃത്ത വേദിയിലൊത്തു കൂടി - നവ നൃത്തമാടി നമ്മള്‍ - നമ്മള്‍ ദാറ്റ് നവംബര്‍ യൂ റിമംബർ നിന്റെ മേനിതന്‍ സുഗന്ധം നിന്റെ വാണിയാം മരന്ദം എന്റെ ചിന്തയിൽ തീർത്തു വീണ്ടുമൊരു വസന്തം - വസന്തം  പാനപാത്രങ്ങള്‍ നിറഞ്ഞു പാടിയാടി നാം തളര്‍ന്നു വാനിടത്തില്‍ വനപുഷ്പരാജികള്‍  വിരിഞ്ഞൂ - വിരിഞ്ഞൂ ദാറ്റ് നവംബര്‍ യൂ റിമംബർ

Published by the catalogue editor. Rights remain with the original creators.