1968 · song 1

Ajnaatha Gaayaka

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

അജ്ഞാതഗായകാ അരികില്‍ വരൂ അരികില്‍ വരൂ  ആരാധികയുടെ അരികില്‍ വരൂ അജ്ഞാത ഗായകാ (അജ്ഞാത... ) ആകാശവാണിയിലൊഴുകിവരും  ആ ഗാനകല്ലോലിനിയില്‍ (2) ഒരു സ്വപ്നഹംസമായ് ഒരു സ്വര്‍ണ്ണമത്സ്യമായ് ഒരു സ്വപ്നഹംസമായ് ഒരു സ്വര്‍ണ്ണമത്സ്യമായ് അലയുമൊരേകാകിനി ഞാന്‍ ഏകാകിനി ഞാന്‍ (അജ്ഞാത...) ആരേയുമനുരാഗ വിവശരാക്കും  ആ ഗാനവൃന്ദാവനിയില്‍ (2) ഒരു നഗ്നപുഷ്പമായ് ഒരു ചിത്രശലഭമായ് ഒരുനഗ്ന പുഷ്പമായ്  ഒരു ചിത്രശലഭമായ് അലയുമൊരുന്മാദിനി ഞാന്‍ ഉന്മാദിനി ഞാന്‍ (അജ്ഞാത...)

Published by the catalogue editor. Rights remain with the original creators.