2016 · song 3
En Kunjurangikko
Credits
- Singer
-
Kalabhavan Mani
- Lyricist
- Subhash Cherthala
- Composer
- Kaithapram Viswanath
Lyrics
എൻ കുഞ്ഞുറങ്ങിക്കോളെൻ കുഞ്ഞുറങ്ങിക്കോൾ
എൻ കുഞ്ഞുറങ്ങിക്കോളെൻറെ തങ്കം..
അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ
രാരീരം.. രാരീരോ.. രാരീരാരോ..
എൻ കുഞ്ഞുറങ്ങിക്കോളെൻ കുഞ്ഞുറങ്ങിക്കോൾ
എൻ കുഞ്ഞുറങ്ങിക്കോളെൻറെ തങ്കം..
Published by the catalogue editor. Rights remain with the original creators.