Welcome to Central Jail poster

2016 · song 2

Police Aanu Thaaram

Credits

Singer
Nadirsha
Lyricist
Nidhin PL
Composer
Nidhin PL

Lyrics

അയ്യയ്യയ്യോ.... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... Early in the morning, Early in the morning Early in the morning, before the breakfast  Early in the morning, Early in the morning Early in the morning, before the breakfast  Early in the morning, Early in the morning Early in the morning, before the breakfast  Once I went to ചായക്കട  I saw some പരിപ്പുവട  I want only മൊരിഞ്ഞ വട  I got only കരിഞ്ഞ വട  ഹേയ്... Once I went to ചായക്കട  I saw some പരിപ്പുവട  I want only മൊരിഞ്ഞ വട  I got only കരിഞ്ഞ വട സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ... ഹയ്യയ്യോ... ഹയ്യയ്യോ... Once I went to പൊന്നാനീ.... Once I went to പൊന്നാനീ.... With girlfriend കല്യാണീ... We had അന്ന് ബിരിയാണീ... And I got ഒരു മുള്ളാണീ... ഹൊയ്യാ... ഓ.... ഹൊയ്യാ... സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... His father സെയ്താലി.... His father സെയ്താലി.... His home at മാഞ്ഞാലീ... His name is മമ്മാലീ... But people called കന്നാലീ... ഹൊയ്യാ... ഓ.... ഹൊയ്യാ... സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... പോലീസാണ് താരം, സൂപ്പർ താരം നല്ല മിന്നും താരം... കള്ളന്മാരേ കൊള്ളക്കാരേ വെൽക്കം ടു സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ...

Published by the catalogue editor. Rights remain with the original creators.