Shikhaamani poster

2016 · song 1

Churam Irangana

Credits

Singer
Sudeep Palanad
Lyricist
Shibu Chakravarthy
Composer
Sudeep Palanad

Lyrics

ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ കൊഴിഞ്ഞ പൂവെല്ലാം.. അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ ചുവന്ന പൂക്കളും.. തുടുത്ത കുങ്കുമോം എടുത്തണിഞ്ഞു വാ.. പുലരൊളിപ്പെണ്ണേ കതിരരിഞ്ഞരിഞ്ഞരിവാളിൻ തല തിളങ്ങണുണ്ടെടീ.. എരിവേനൽത്തീയിൽ ഓഹോ ഹോ...ഹാ ഓരാര രാ രാരാരരാ ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ

Published by the catalogue editor. Rights remain with the original creators.