2016 · song 2

Onnum Mindaathe

Credits

Singer
Shaali
Lyricist
Aji Eravichira
Composer
Jinosh Antony Vishnu Mohan Sithara

Lyrics

ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ ഞാനിറങ്ങി മൗനം മറയാക്കി ദുഃഖം നിഴലായി മൂകമാംവഴിയിൽ ഞാൻ ഏകനായ് വിരഹനോവിൽ എരിഞ്ഞു തേങ്ങീ എൻ ജന്മം വീണ്ടും വിതുമ്പി .. ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ സ്വന്തവും ബന്ധവും മാരീചകയായ് വാക്കുകൾ നോക്കുകൾ മുറിവുകളായ് എന്തിനീ യാത്രയിൽ ഓർത്തു നിന്നു കണ്ണീർ മാത്രമായ് കാലം മുന്നിൽ ഞാനോ തനിയേ തനിയേ തനിയേ..

Published by the catalogue editor. Rights remain with the original creators.