Oru Muthassi Gadha poster

2016 · song 4

Thennal Nilaavinte

Credits

Singer
Vineeth Sreenivasan Aparna Balamurali
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ ... (2) രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ ... ഓ ..ഓ .. വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖീ... സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി ഓമലേ.. ചൊല്ലാമോ .. ആരാരും.. ആരാരും.. കാണാതെ നീ ഓ ..ഓ ... തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ ... രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ ആ ....ആ ....ചൊല്ലാം ഞാൻ

Published by the catalogue editor. Rights remain with the original creators.