2016 · song 2
Kla Kla Kla Suresh Thirinju Nokki
Credits
- Singer
-
Jassie Gift
- Lyricist
- Canatious Athipozhiyil
- Composer
- Canatious Athipozhiyil
Lyrics
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
തൊട്ടാവാടിപോൽ.. ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
പട്ടം പറത്തുന്ന നേരത്താ പട്ടത്തിൻ
ചരടുകൾ പൊട്ടുന്നതോർമ്മയില്ലേ
പറക്കണം നമുക്കാ പൊട്ടിയ പട്ടം പോൽ
അതിരുകൾ ഇല്ലാതീ ലോകത്തിൽ
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
നുരഞ്ഞു പതഞ്ഞു പൊങ്ങുമീ.. ഗ്ലാസ്സിനുള്ളിലെ
ബിയർ കുമിളകൾ പോലെയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം.. ലഹരിയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
കുലുക്കി താത്താ താതാത്തീ തോം
കുലുക്കി താത്താ താതാത്തീ തോം
കുലുക്കി താത്താ താതാത്തീ തോം
Published by the catalogue editor. Rights remain with the original creators.