Ore Mukham poster

2016 · song 2

Ore Mukham

From Ore Mukham

Credits

Singer
Yazin Nizar
Lyricist
Lalji Kattiparamban
Composer
Bijibal

Lyrics

ഒരേ മുഖം.. ഒരേ മുഖം .. തിരഞ്ഞു നാമൊരേ മുഖം ... ആരാണീ ഒരുവൻ ...ഓ ... ഒരേ മുഖം.. ഒരേ മുഖം .. തിരഞ്ഞു നാമൊരേ മുഖം ... ആരാണീ ഒരുവൻ ... കാവൽ നിൽക്കും കാണാക്കണ്ണിൽ കാലം നൽകും ജതിയും മൃതിയും മാറ്റും നമ്മൾ ചേരുവതെന്തിന് നാമൊരുപോലൊരു യാത്രയിലീ വഴി (2) മൂന്നാം നാൾ ഉയിരിടുവാൻ ആരാണിവനൊരുവൻ .. ഒരേ മുഖം.. ഒരേ മുഖം .. തിരഞ്ഞു നാമൊരേ മുഖം ... ആരാണീ ഒരുവൻ ... ഒരേ മുഖം.. ഒരേ മുഖം .. തിരഞ്ഞു നാമൊരേ മുഖം ... ആരാണീ ഒരുവൻ ...

Published by the catalogue editor. Rights remain with the original creators.