Monsoon Mangoes poster

2016 · song 4

Naadinnu Vendavan

Credits

Singer
Vijay Yesudas The Elf Choir
Lyricist
Manoj Kuroor
Composer
Jakes Bejoy

Lyrics

നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ ദാവീദിവൻ നല്ലവൻ.. കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും നേരറികയാൽ ദു:ഖിതൻ എന്നാലുമെന്തെങ്കിലും വരും.. തടസ്സങ്ങളാണെന്നുമെങ്ങും.. വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ കാണാക്കിനാക്കളിൽ കാലിടറി വീണവൻ കാണാതെ പോയ് ജീവിതം.. നാളേയ്ക്കു നാൾ.. നല്ല കാലം വരാമെന്ന് പാവം പ്രതീക്ഷിച്ചിരുന്നു.. വഴികളിൽ.. വളവുകൾ.. വെറുതെയായ് അടവുകൾ നാലാളു കൂടുന്നൊരീ പാതയിൽ.. ചുവരിലെതോ പടം നോക്കി നീങ്ങുമ്പോഴും.. വഴുതി വീഴില്ല ഞാൻ.. സമയമാകുന്നിതാ സ്വപ്നമെല്ലാം ഫലം കാണുവാൻ വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ നല്ലവൻ ദാവീദേ  ..നല്ലവൻ ദാവീദേ  .. നല്ലവൻ ദാവീദേ  ..നല്ലവൻ ദാവീദേ  ..

Published by the catalogue editor. Rights remain with the original creators.