2016 · song 2

Ee Manalviriyil

Credits

Singer
M Jayachandran Vidhu Prathap
Lyricist
Anchal Sreenath
Composer
M Jayachandran

Lyrics

ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ നിശയോ ഉണരുകയായി അലസം വിടരുകയായി വെറുതെ ചിരിച്ചും വെറുതെ കരഞ്ഞും നിശയോ വിവശം അലയുകയായി ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ പകലുറങ്ങുമ്പോൾ ... ഈ കടലോരം ചേർന്നണയുമ്പോൾ തിരയോ തിരയുകയായി .. പതിയെ പരതുകയായി .. പലനാൾ നിഴലിൻ വഴിയേ ഉഴറും പകലും ഇവിടെ മറയുകയായി .. പകലും ഇവിടെ മറയുകയായി .. ഈ മണൽ വിരിയിൽ പകലുറങ്ങുമ്പോൾ നിശയോ ഉണരുകയായി അലസം വിടരുകയായി ഈ നീലവാനം നോക്കി നിൽക്കുമ്പോൾ മനസ്സോ സ്വയമറിയാതെ മഴയെ തേടുകയായി .. മഴയും മനസ്സും മരുമൺ  കുടിലിൽ വെറുതേ ...

Published by the catalogue editor. Rights remain with the original creators.