Marubhoomiyile Aana poster

2016 · song 3

Swargam Vidarum

Credits

Singer
Vijay Yesudas
Lyricist
BK Harinarayanan
Composer
Ratheesh Vegha

Lyrics

സ്വർഗ്ഗം... വിടരും... പുലരും പുതുദിനം... നെഞ്ചിൻ... മരുവിൽ... പൊഴിയും പുതുമഴ... കനകനൂലിൻ... കുടകൾ തുന്നീ... കനവു കൊമ്പൻ വന്നിതാ... മനസ്സിനുള്ളിൽ... തിമിലമേളം... തുയിലുണർത്തും പൂരമായ്... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... സ്വർഗ്ഗം... വിടരും... പുലരും പുതുദിനം... നെഞ്ചിൻ... മരുവിൽ... പൊഴിയും പുതുമഴ... കനകനൂലിൻ... കുടകൾ തുന്നീ... കനവു കൊമ്പൻ വന്നിതാ... മനസ്സിനുള്ളിൽ... തിമിലമേളം... തുയിലുണർത്തും പൂരമായ്... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... മോഹനീരാഴിയിൽ കാറ്റു പായ് വഞ്ചി പോൽ... തെന്നിയും തുള്ളിയും നീങ്ങി നാം... ഊദ് പെയ്യുന്ന മണലിൽ, നിന്നാശപൂക്കുന്ന വനിയിൽ... തേരിറങ്ങുന്നു തുടരാൻ, ഗജവേഷമാടുന്ന ചരിതം... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... അന്തഹമീലേ അനഹദലിൻ അൽബുറഹക്ഹിക്മത് ഹബീബീ... നോ...നോ... ഹബീബീ...നോ...നോ...  വീണതോ വിദ്യയായ്, നീളുമീ നൂലിലായ്... കോമരം തുള്ളുമീ ജീവിതം... തെങ്ങിളം നീരിൽ കിനിയും, സുഖമാർന്ന സങ്കൽപ്പമുയിരിൽ... മണ്ണിടാനെന്റെ കരളിൽ, നിറവർണ്ണമേകുന്നൊരുലകം... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ... മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന... മലയാളക്കരയിൽ വന്നേ, എന്തിന്നാനാ...

Published by the catalogue editor. Rights remain with the original creators.