Aparadhini poster

1968 · song 4

Raajahamsame

From Aparadhini

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MB Sreenivasan

Lyrics

രാജഹംസമേ - രാജഹംസമേ രാജഹംസമേ രാജഹംസമേ രാജഹംസമേ രാജഹംസമേ പ്രേമപുഷ്പവനത്തില്‍  വളര്‍ന്നൊരു രാജഹംസമേ എന്‍കാമദേവനു കേള്‍ക്കാനായെന്‍  കഥകള്‍ ചൊല്ലുമോ എന്‍ കഥകള്‍ ചൊല്ലുമോ രാജഹംസമേ - രാജഹംസമേ അനുരാഗലേഖനമെഴുതാന്‍ അധീരയാണീ ദമയന്തി കാണുമ്പോള്‍ കാര്യം ചൊല്ലാന്‍ നാണിക്കും കാമുകി രാജഹംസമേ - രാജഹംസമേ മനസ്സിന്റെ താമരയിതളില്‍ മധുമാസസുന്ദര രാവുകളിൽ ഞാനെഴുതും സന്ദേശങ്ങള്‍ നീ ചെന്നു നല്‍കുമോ രാജഹംസമേ രാജഹംസമേ പ്രേമപുഷ്പവനത്തില്‍  വളര്‍ന്നൊരു രാജഹംസമേ രാജഹംസമേ -  രാജഹംസമേ

Published by the catalogue editor. Rights remain with the original creators.