Kochavva Paulo Ayyappa Coelho poster

2016 · song 5

Vaanam Mele

Credits

Singer
Shankar Mahadevan
Lyricist
Sooraj S Kurup
Composer
Sooraj S Kurup

Lyrics

വാനം മേലെ ചിറകേറിപ്പോകാം പോകാം ദൂരെ ചിറകേറിപ്പോകാം.. ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ ആ .. ആക്കാണും  മലമേലെ ആകാശക്കടലാണേ മലയേറിയാലയ്യാ നാടുമുഴുവൻ കാണാല്ലോ കണ്ണെത്താ ദൂരത്ത്‌ ചെറു വെള്ളിത്തിര കാണാം പൊന്നമ്പിളി നീയും പോരുന്നോ ... വാനം മേലെ ചിറകേറിപ്പോകാം പോകാം ദൂരെ ചിറകേറിപ്പോകാം.. ഇന്നത്തെ പകലിന്റെ വെയിലാറും മുൻപേ വാ മേലെ മുഴക്കം കേട്ടല്ലോ ... നീയും പായും നേരത്ത്‌ ..ഞാനുണ്ടീ മുറ്റത്ത്‌ ഇനി ഞാനും കൂടി പോന്നാലോ ... വാനം മേലെ ചിറകേറിപ്പോകാം പോകാം ദൂരെ ചിറകേറിപ്പോകാം.. ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ .. ആ ..... വാനം മേലെ ചിറകേറിപ്പോകാം

Published by the catalogue editor. Rights remain with the original creators.