Kochavva Paulo Ayyappa Coelho poster

2016 · song 1

Ethu Meghamaari

Credits

Singer
Hesham Abdul Wahab
Lyricist
Vishal Johnson
Composer
Shaan Rahman

Lyrics

ഏത് മേഘമാരി തേടിയാരെ ഈ വിഭാതമോഹനങ്ങളോടെ ആദി മാനസാനുഭൂതി മേലെ വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ മകരന്തം വിടരാതെ ചിരിരാവിൽ പൊഴിയാതെ വരവായി മനമാകെ ..മോഹം   ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ ഓ ...ഓ ഒരു മുഖം പതിയുമരികെ... ഒരു വരം തിരയുമകലെ .. ഉരുകുമെൻ ചെറുമനം.. കരതലം അതിപരം അലകളിവിടെ അതിനിരന്തം വിജനവഴിയേ നിറയുമോ പകരുമോ സിരകളിൽ ഉയരേ.. ഉയരേ ..ഉയരേ . എൻ ചിറകിൽ ഉയരാൻ ഇതിലേ ഉയരേ ഉയരേ ..ഉയരേ . നിൻ നിനവിൽ വിരിയാം ഉയിരേ .. ഉദിക്കും വരെ.. തുഴയേകിടാൻ ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ.. ഉണർവേകിയും ഉദിക്കും വരെ.. ഉരവേകിടാൻ

Published by the catalogue editor. Rights remain with the original creators.