Kismath poster

2016 · song 3

Khisa Paathiyil

From Kismath

Credits

Singer
Sachin Balu
Lyricist
Anwar Ali
Composer
Sushin Shyam Sumesh Parameswar Shamej Sreedhar

Lyrics

ഖിസ പാതിയിൽ കിതാബട ച്ചിരുപാതപോലെ മടങ്ങിലും കരയൊല്ല നാം ഹതാശരായ് കരളേ ഖിസ പാതിയിൽ, ഇശൽ മുറിഞ്ഞുടൽ വേറിടും സ്വരഗതി പോൽ പിടയുന്നവർ പുഴുക്കൾ നാമെങ്കിലും ഖിസയതു തുടരും നിള പോലേ നാമീ അഴിമുഖമണയും വെൺതിര മലർമാലകൾ അണിയിക്കുമോ? മുകിലത്തർ ചൊരിയുമോ? അലയാഴി പൊൻ നിലാവിനാ- ലിഴചേർത്തു രാവു വിരി, ച്ചതിൽ ഇളവേൽക്കുവാൻ വിളിക്കയായ് കരളേ.... പൊന്നാനിയിൽ പുരാതനം പല ദർഗ്ഗകൾ ഉരുവിടുമീ പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും കരയരുതിനി മേൽ; മഴ പോലേ നാമീ മണലഴി തിരളും കണ്ണിമയടയാതെയെൻ വിളികാത്തു നീ ശരറാന്തലൊളിപോൽ എരിയണേ....

Published by the catalogue editor. Rights remain with the original creators.