Kattappanayile Rithwik Roshan poster

2016 · song 1

Azhake Azhake

Credits

Singer
Najim Arshad
Lyricist
BK Harinarayanan
Composer
Nadirsha

Lyrics

അഴകേ അഴകേ നനുനനെ വീഴും മഴയേ ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ (2) അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ ഇനി നിന്നിതളിൽ പൊഴിയാൻ.. മഴനീർ മണിയായ് അഴകേ ... അഴകേ അഴകേ നനുനനെ വീഴും മഴയേ ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ ഓ ..ഓ ഇനിയേഴു ജന്മമെൻ ചിറകായി മാറുമോ നറുനെയ്ത്തിരിയായ് തെളിയൂ... ഇനിയെൻ മിഴിയിൽ അഴകേ.. അഴകേ അഴകേ നനുനനെ വീഴും മഴയേ ഇനിയെൻ മിഴികൾ... ഒരു നിഴലായ് നിൻ വഴിയേ അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ.. അഴകേ ..

Published by the catalogue editor. Rights remain with the original creators.