2016 · song 1

Medapoompattum Chutti

Credits

Singer
Najim Arshad
Lyricist
Vinayak Sasikumar
Composer
Rahul Raj

Lyrics

മേടപ്പൂപ്പട്ടും ചുറ്റി കണ്ണോരം നിന്നെ കാണുമ്പോൾ  ഈ പുലരികളഴക്... മുല്ലപ്പൂഞ്ചേല ചേലിൽ നിന്നോരം ഞാനും ചേരുമ്പോൾ  ഈ രാവിതളഴക്....  നാം തളിരണിയേ...  കനവുകളോ കസവണിയേ... മിഴികളിലും... മൊഴികളിലും...  പൊന്നോണം... പൊന്നോണം... നെഞ്ചാകേ... നെഞ്ചാകേ...  നീയാമോമൽ... ശ്വാസം തേടീ... വാതിൽ പടിയേറി കന്നിയിളംകാറ്റ്... മൗനം പോലും... തേനായ് മാറീ... തീരാച്ചിരി തൂകി നമ്മുടെ പൊൻവീട്... ചൊരിമഴയായ്... പൊൻകിനാവുകൾ... കുളിരലയായ്...പെയ്തിറങ്ങവേ... മനമുകുളം... നിറമണിയും... പൂക്കാലം... പൂക്കാലം...  ഉള്ളാകേ... ഉള്ളാകേ...

Published by the catalogue editor. Rights remain with the original creators.