Kappiri Thuruthu poster

2016 · song 6

Pattaappakalum

Credits

Singer
Chorus Kishore Abu
Lyricist
Nelson
Composer
Rafeeque Yusuf

Lyrics

പട്ടാപ്പകലും.. പട്ടാപ്പകലും.. പട്ടാപ്പകലും ചൂട്ടും മിന്നിച്ചു മനുസ്യനെ തേടി നടന്ന് ഞാൻ മനുസ്യനെ തേടി നടന്ന് ഈ ദുനിയാവൊക്കെ നടന്ന് പക്ഷേ മനുസ്യനെ കണ്ടില്ല ആ മനുസ്യനെ കണ്ടില്ല (2) പലരും ഞമ്മളെ മക്കാറാക്കണ് തുടരും ഞാനീ പോക്ക് (2) പലരും ഞമ്മളെ പിരാന്തനാക്കണ്‌ പറയും ഞാനീ ഹക്ക് .. പവിഴപ്പുറ്റുകളെന്നു നിരീച്ചത് പാമ്പിൻ പൊത്തുകളാണ് പനിനീർ ചോലകളെന്നു നിരീച്ചത് കണ്ണീർച്ചാലുകളാണ് ..കണ്ണീർച്ചാലുകളാണ് .. അഹാ ...അഹാ ...അഹാ ... പട്ടണ വയിലൂടെ മോട്ടോർ കാറുകൾ പായും നേരം .. (2) പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണിതൻ കോലങ്ങൾ .. കണ്ണുമടച്ചു തപസ്സിരിക്കണ കഴുകന്മാരുണ്ടിവിടെ കയ്യിൽ കിത്താബേന്തി നടക്കണ കാട്ടാളൻമാരുണ്ടിവിടെ .. കാട്ടാളൻമാരുണ്ടിവിടെ .. പട്ടാപ്പകലും ചൂട്ടും മിന്നിച്ചു മനുസ്യനെ തേടി നടന്ന് ഞാൻ മനുസ്യനെ തേടി നടന്ന് ഈ ദുനിയാവൊക്കെ നടന്ന് പക്ഷേ മനുസ്യനെ കണ്ടില്ല ആ മനുസ്യനെ കണ്ടില്ല മനുസ്യനെ കണ്ടില്ല ആ മനുസ്യനെ കണ്ടില്ല പക്ഷേ മനുസ്യനെ കണ്ടില്ല ആ മനുസ്യനെ കണ്ടില്ല

Published by the catalogue editor. Rights remain with the original creators.