Kappiri Thuruthu poster

2016 · song 5

Nathum Kozhiyum

Credits

Singer
Chorus OV Basheer
Lyricist
KH Sulaiman Master
Composer
Rafeeque Yusuf

Lyrics

നത്തും കോഴിയും കൂകണ നേരത്ത് പാതിരാവിലെ പാതേല് കൂരാകൂരിരുട്ടില് നീ തപ്പി... ചാപ്പയ്ക്കോടിയതോർക്കുന്നോ... ചാപ്പയ്ക്കോടിയതോർക്കുന്നോ... ആ...നത്തും കോഴിയും കൂകണ നേരത്ത് പാതിരാവിലെ പാതേല് കൂരാകൂരിരുട്ടില് നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ ചാപ്പയ്ക്കോടിയതോർക്കുന്നോ... നത്തും കോഴിയും കൂകണ നേരത്ത് പാതിരാവിലെ പാതേല് കൂരാകൂരിരുട്ടില് നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ ചാപ്പയ്ക്കോടിയതോർക്കുന്നോ... മഞ്ജുള മോഹന മാളികക്കെട്ടില്.. സിവിൽദോർ പള്ളി ഉറക്കം കൊള്ളുമ്പള് (2) പൂട്ടിയ വാതിൽക്കൽ പൂട്ടിയ വാതിൽക്കൽ.. കാവൽ ഇരുന്നത് ചേട്ടാ.. എന്തേ മറന്നു പോയോ.. ചേട്ടാ.. എന്തേ മറന്നു പോയോ.. ഊടുവഴികളും തോടും കടന്നിട്ട് മഞ്ഞ് കൊടുങ്കാറ്റ് മാരിയുമേറ്റിട്ട്... (2) ചേമ്പില പറിച്ചു നീ... ചേമ്പില പറിച്ചു നീ കുടയായ് ചൂടീട്ട് ചാപ്പയ്ക്കോടിയതോർക്കുന്നോ.. നത്തും കോഴിയും കൂകണ നേരത്ത് പാതിരാവിലെ പാതേല്.. കൂരാകൂരിരുട്ടില് നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ.. ചാപ്പയ്ക്കോടിയതോർക്കുന്നോ... നത്തും കോഴിയും കൂകണ നേരത്ത് പാതിരാവിലെ പാതേല്.. കൂരാകൂരിരുട്ടില് നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ.. ചാപ്പയ്ക്കോടിയതോർക്കുന്നോ...

Published by the catalogue editor. Rights remain with the original creators.