1968 · song 1
Amrithum Thenum
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
-
MS Baburaj
Lyrics
അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ(2)
പപമഗരി നിരിസ
നിനി ധപധ മപമ
ഗഗരിസരി നിസനി മപമ
ആ...ആ..ആ....
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ
മാദക മധുവിധുരാത്രിയില്‍
പറയാന്‍ കഴിയാത്ത സ്വര്‍ഗീയലഹരി
പകര്‍ന്നു തന്നൂ നീ കണ്മണി
പകര്‍ന്നു തന്നൂ നീ
(അമൃതും തേനും ...)
വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി (2)
കുസുമിത സുരഭില ലതയീ മേനി
രാഗമനോഹര സുഖവാഹിനി
(അമൃതും തേനും ...)
Published by the catalogue editor. Rights remain with the original creators.