2016 · song 3

Nee Himakanamayee

Credits

Lyricist
Madhu Vasudevan
Composer
Devi Sri Prasad

Lyrics

നീ ഹിമകണമായ് ഈ വഴി മറയുന്നു നീ അകലുന്നു ഓരോ ഇല പൊഴിയുമ്പോൾ എൻ നെഞ്ചിൽ തെങ്ങുന്നീറൻ ഗീതം മായുന്നീണം മൂകമായ് ... പിടയുന്നീ മെഴുതിരി നീയല്ലേ അനാദി ബന്ധം ഞാനൊരാൾ മേഘങ്ങൾ നീങ്ങി മെല്ലെ മോഹങ്ങൾ കൊഴിയുന്നു വേനലിൽ നീയാണേ വെൺ താരകം നീ കേൾക്കും പാട്ടെന്റെ നൊമ്പരം

Published by the catalogue editor. Rights remain with the original creators.