2016 · song 1
Hello Namasthe
Credits
- Singer
-
Varun Sunil
Sooraj Santhosh
- Lyricist
- Anil Panachooran
- Composer
- Masala Coffee
Lyrics
ഉലകിൽ കാരണമില്ലാ.. പലവിധ കലഹം പതിവല്ലേ
ഒരുപാടടുപ്പമോടിരുന്നാൽ ..
അതുമൊരു മടുപ്പായി തീരല്ലേ?
മധുരം കൂടുതലായാൽ..
അത് ചെറു പുളിയായി തോന്നില്ലേ?
കണിയായി പൂത്തൊരു കാര്യം..
ഒരു ചെറിയ കെണിയായ് തീരില്ലേ?
കലാപലോലമലകടലും തുലാമഴയ്ക്കു ബദലരുളും
ഉടൻ.. ഇടിമിന്നൽ പാളും
ഹലോ ഹലോ നമസ്തേ ...ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ. .ഹലോ ഹലോ നമസ്തേ ...
ആ ..
വെളുക്കാൻ തേച്ചൊരു ചമയം
വെള്ളപ്പാണ്ടായ്ത്തീർന്നില്ലേ
കാശിനു വാങ്ങിയ നായും ..
പൊടുന്നനെ കടിക്കാൻ തുടങ്ങിയില്ലേ ...
അടുപ്പിൽ കയറിയിരുന്നാൽ..
ഇനിമേൽ ആശാനാവൂലാ
ഉടുമുണ്ടഴിയണ കണ്ടാൽ.. വിരലോ മൂക്കത്താവൂലേ
പരാതി കൊണ്ട് കാതടയും
വരാതെ വന്നു പഴി പറയും
പിന്നെ താനാനാ നാനാ
ഹലോ ഹലോ നമസ്തേ ...ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ. .ഹലോ ഹലോ നമസ്തേ ...
ഹലോ ഹലോ നമസ്തേ ...ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ. .ഹലോ ഹലോ നമസ്തേ ...
ഹലോ ഹലോ നമസ്തേ ...ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ. .ഹലോ ഹലോ നമസ്തേ ...
Published by the catalogue editor. Rights remain with the original creators.