Guppy poster

2016 · song 5

Virinja Poonkurunne

From Guppy

Credits

Singer
Vishnu Vijay
Lyricist
Vinayak Sasikumar
Composer
Vishnu Vijay

Lyrics

വിരിഞ്ഞ പൂങ്കുരുന്നേ.. പൊഴിഞ്ഞ തേൻ കുഴമ്പേ വിരുന്നു നീ ഒരുക്കിയോ പെണ്ണാളേ പതുക്കെ നീ നടക്കേ മിഴിക്കിതാ തിളക്കം .. തിടുക്കമായ് മിടിക്കയാണീ ഉള്ളം... ഓ ..ബദറിന്നഴകേ .. ഓ.. ഉഷസ്സിൻ വിളക്കേ .. ഖൽബാകെ പാൽമഴയായ് പൊഴിയെ പതുക്കെ നീ നടക്കേ മിഴിക്കിതാ തിളക്കം.. തിടുക്കമായ് മിടിക്കയാണീ ഉള്ളം...ആമിന....

Published by the catalogue editor. Rights remain with the original creators.