1968 · song 7
Nirdaya Lokam
Credits
- Singer
-
KJ Yesudas
- Lyricist
-
ONV Kurup
- Composer
- V Dakshinamoorthy
Lyrics
നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച
മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ
കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല
കൂറുള്ളൊരു മിണ്ടാപ്രാണി മാത്രം
സ്നേഹവും നന്ദിയും പാടിപ്പുകഴ്ത്തുവോര്‍
ദാഹനീര്‍ നല്‍കുവാന്‍ വന്നതില്ല
പുണ്യവതി നിന്റെയാത്മാവനശ്വര -
സുന്ദരശാന്തിയെപ്പുല്‍കിടട്ടെ
Published by the catalogue editor. Rights remain with the original creators.