2016 · song 5

Parayaam Ini Njaan

From Dooram

Credits

Composer
Mohammed Riswan

Lyrics

പറയാം ഇനി ഞാൻ മധുരമൊരു സ്വകാര്യം ഹൃദയം നിറയും പ്രണയമൃദുല ഭാവം ആദ്യവർഷ മേഘങ്ങളായ് പെയ്തുപോയ് കാത്തിരുന്ന പൂവാക പൂത്തുലഞ്ഞുപോൽ ഹാ ..ആ ...ആ ഒരുനാൾ പറയാൻ പലനാൾ വെറുതെ ഓർത്തിരുന്നു ഞാൻ ... കനവോ  പൊരുളോ നിറമീ മിഴിയിൽ നോക്കി നിന്നു ഞാൻ പുലരുകയായ് ഏതോ പുതിയ വിഭാതം ഇലകളിലാകെ ഇളവെയിലാളും പാടു പാടു മായാ ദീപം അനുരാഗമേ മൊഴികൾ വരികൾ കരളിൻ തളിരിൽ മായ്ച്ചു മായ്ച്ചു ഞാൻ ... മലരോ മനസ്സിൽ വിടരും ശ്രുതികൾ നേർത്തു കേട്ടു ഞാൻ സുഖകരമാമേതോ വിരഹവിഷാദം വിടരുകയായി തരളിത മോഹങ്ങൾ പോരൂ പോരൂ മായാദീപം കളഹംസമേ ..

Published by the catalogue editor. Rights remain with the original creators.