2016 · song 3

Maayaathennum Ormikkaan

From Dooram

Credits

Composer
Mohammed Riswan

Lyrics

ഹാ ..ഹാ ... മായാതെന്നും ഓർമ്മിക്കാൻ ഞാനീ പൂക്കൾ തന്നാലോ വാടാതെന്നുമാത്മാവിൽ മൗനം കൊണ്ട് മൂടാനായ് ഓരോ ശ്വാസങ്ങളോരോ ഗാനങ്ങളാകും സൗരഭ്യമാവാം ഞാൻ .. ആ സൗരഭ്യമാ നിശ്വാസമാളും ആരമാവാം ഞാൻ മായാതെന്നും ഓർമ്മിക്കാൻ ഞാനീ പൂക്കൾ  തന്നാലോ തേടി ഞാൻ അലയവേ ഒരു നിശാശലഭമായ് വാതിലിൽ വന്നു നീ.. ഇന്നലെ പാതിരാ നിദ്രയിൽ.. കനവുപോൽ എൻ മിഴി മൂകമാം ചില്ലയിൽ നിന്നു നീ പുലരികൾ.. സന്ധ്യകൾ ഇതുവഴി വന്നു പിരിഞ്ഞുപോയ് സ്മരണയിൽ പ്രിയമുഖം മറയുകയിലൊരു നാളിലും

Published by the catalogue editor. Rights remain with the original creators.