2016 · song 3

Kannaaram Pothippothi

From Crayons

Credits

Singer
Bhadra Ravisankar Aryan Abhiram
Lyricist
MK Sreekumar
Composer
Ravisankar

Lyrics

C...R....A...Y...O....N...S..  ക്രയോൺസ് C...R....A...Y...O....N...S..  ക്രയോൺസ് യേ ..യേ ..യേ കണ്ണാരം പൊത്തിപ്പൊത്തി കണ്ണെത്താ ദൂരത്തോളം സ്വപ്നം കണ്ടു നടക്കാനെന്തു രസം (2) mary had a little lamp.. little lamp.. little lamp mary had a little lamp..yaa..yaa.yaa പഞ്ചാരക്കുഞ്ചു എന്റെ കൊച്ചേച്ചിക്കൊപ്പം ചുട്ട മണ്ണപ്പം തിന്നാനെന്തു രസം (2 ) അപ്പൂപ്പന്താടിക്കൊപ്പം ആകാശത്തിരയിൽ മുങ്ങി പൊങ്ങിപ്പാറി നടക്കാനെന്തു രസം കണ്ണാരം പൊത്തിപ്പൊത്തി കണ്ണെത്താ ദൂരത്തോളം സ്വപ്നം കണ്ടു നടക്കാനെന്തു രസം mary had a little lamp.. little lamp.. little lamp mary had a little lamp..yaa..yaa.yaa തപ്പോ തപ്പോ തന്നാരം തപ്പി നടക്കും കിന്നാരം മിന്നാമിന്നിക്കൂട്ടം എന്തു രസം (2) കൊച്ചോല പീപ്പി പിടിച്ചും പച്ചോല കണ്ണടവച്ചും തുള്ളിച്ചാടി നടക്കാനെന്തു രസം നിറമോലും കൊച്ചുകിനാക്കൾ കടലാസിൽ വാരിത്തൂകാൻ എന്തെന്തു നിറങ്ങൾ ചേർത്ത ക്രയോൺസ് C...R....A...Y...O....N...S..  ക്രയോൺസ് C...R....A...Y...O....N...S..  ക്രയോൺസ്

Published by the catalogue editor. Rights remain with the original creators.