Adhyapika poster

1968 · song 3

Kanya Nandana

From Adhyapika

Credits

Singer
P Leela
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

കന്യാനന്ദനാ - നിന്‍ തിരുനാമമാണെന്‍  മനസ്പന്ദനമെന്നും കണ്ണീര്‍ കണികകള്‍ കോര്‍ത്തതാണെന്‍ വിര- ലെണ്ണുമീ ജപമണിമാലാ  കന്യാനന്ദനാ- നിന്‍ തിരുനാമമാണെന്‍  മനസ്പന്ദനമെന്നും ചെന്നിണമാര്‍ന്ന നിന്‍ നഗ്നപാദങ്ങളാല്‍ സിന്ദൂര പുഷ്പങ്ങള്‍ ചാര്‍ത്തി (2) പണ്ടു കുരിശു ചുമന്നു നീ പോയൊരാ- നിന്‍ വഴി തേടിയണഞ്ഞൂ - ഞാന്‍ നിന്‍ വഴി തേടിയലഞ്ഞു  കന്യാനന്ദനാ- നിന്‍ തിരുനാമമാണെന്‍  മനസ്പന്ദനമെന്നും മാറ്റുക മുന്നില്‍ നിന്നീ പാനപാത്രം എന്നാര്‍ത്തനായ് നീ അരുളീലേ (2) പണ്ടാര്‍ത്തനായ് നീ അരുളീലേ  ഇന്നതേ വാക്കുകള്‍ ദേവാ നിന്‍ മുന്‍പാകെ വന്നിവള്‍ പ്രാര്‍ത്ഥിക്കയല്ലോ - ദേവാ പിന്നെയും പ്രാര്‍ത്ഥിക്കയല്ലോ

Published by the catalogue editor. Rights remain with the original creators.