2016 · song 3
Ponne Poove Ponnare
Credits
- Singer
- Babu Jose Preetha Kannan
- Lyricist
- VR Santhosh
- Composer
- Sabari
Lyrics
ഉം ..ഉം ..വാവാവോ
പൊന്നേ പൂവേ പൊന്നാരേ ..
നീയെൻ ഓന കുഞ്ഞാളേ
ആറ്റു നോട്ടു പൂത്താലേ ഉണ്ണി പൂവേ കണ്ണാളേ
മണ്ണോ ചായും നിന്നോളം
വിണ്ണോ ചായും പൊന്നോനേ
നിന്നെ കാണാൻ പൈമ്പാലും കൊണ്ടേ പോരും അമ്പോറ്റി
പൊന്നേ പൂവേ പൊന്നാരേ ..
കാറും കോളും കൂരാക്കൂമ്പായ് പോറ്റും കുഞ്ഞാളേ
ചേലും ചൊടിയും ചാഞ്ഞി ചാഞ്ഞി തേറ്റും കുഞ്ഞാളേ
നീയോ വാഴ്‌വിൻ വാനോളം
നീയോ താഴ്‌വീൻ താനോളം
പൊന്നേ പൂവേ പൊന്നാരേ ..
നീയെൻ ഓന കുഞ്ഞാളേ
ചേറും ചെളിയും ഊറ്റി പാറ്റി അന്നം തന്നായേ
ഏനും ഓനും തേനും പാലും ഊറ്റം തന്നായേ
നീയോ വാഴ്‌വിൻ വാനോളം
നീയോ താഴ്‌വീൻ താനോളം
പൊന്നേ പൂവേ പൊന്നാരേ ..
നീയെൻ ഓന കുഞ്ഞാളേ ..
കുഞ്ഞാളേ ..കുഞ്ഞാളേ ..കുഞ്ഞാളേ ..
Published by the catalogue editor. Rights remain with the original creators.