1967 · song 6

Thankam Vegam [Raariraaro]

Credits

Singer
S Janaki
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

രാരീരാരോ രാരീരാരോ രാരീരം രാരീരം രാരീരോ തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകൾ കാണാം(തങ്കം... ) പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ പവിഴ സിംഹാസനം കാണാം (2) മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു സുൽത്താനെയുണ്ണിക്ക് കാണാം (2) സുൽത്താനെയുണ്ണിക്കു കാണാം (തങ്കം... ) അമ്പിളി മാമന്റെ മടിയിലിരിക്കണ മാൻ പേട കുഞ്ഞിനെ കാണാം (2) കാളിന്ദീ തീരത്തു ഗോക്കളെ മേക്കുന്ന കാർമുകിൽ വർണനെ കാണാം (2) കാർമുകിൽ വർണനെ കാണാം ( തങ്കം ... )

Published by the catalogue editor. Rights remain with the original creators.